Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഉദ്ഘാടനം നടന്നു

 


കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഉദ്ഘാടനം നടന്നു. NSS യൂണിറ്റും ഭൂമിത്രസേനയും സംയുക്തമായാണ് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. ട രാമചന്രന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ PTAപ്രസിഡന്റ് അശോക് കുമാര്‍ പുതമന അധ്യക്ഷനായിരുന്നു. ഭൂമിത്രസേന യൂണിറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നദീ സംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവല്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ബിന്ദു P, ഹെഡ്മാസ്റ്റര്‍ R ബിജുകുമാര്‍,  രേഖ L ,ആശമോള്‍ MK എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments