Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നടന്നു

 


കിടങ്ങൂര്‍ പഞ്ചായത്ത് കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രശ്മി രാജേഷ് നിര്‍വഹിച്ചു. വിജയന്‍ കോതകുന്നേലിന്റെ കൃഷിയിടത്തില്‍ പച്ചക്കറി തൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് PG അധ്യക്ഷനായിരുന്നു. കൂടല്ലൂര്‍ സെന്റ് ജോസഫസ് UP സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കു ചേര്‍ന്നു. പഞ്ചായത്തംഗങ്ങളായ ദീപലത, സിബി സിബി,  ബോബി മാത്യു, ഹേമ രാജു, കൃഷി ഓഫീസര്‍ പാര്‍വതി R , കൃഷി അസിസ്റ്റന്റ് രഞ്ജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments