Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി.

 


കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദജി മഹാരാജ് നിര്‍വഹിച്ചു. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ NP ശ്യംകുമാര്‍ അധ്യക്ഷനായിരുന്നു ദേവസ്വം ഊട്ടുപുരയില്‍ നടന്ന സമ്മേളനത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രസിഡന്റ് P രഘുനാഥ്, RSS ഖണ്ഡ് സേവാ പ്രമുഖ് P മനേഷ്, ജില്ലാ സേവാ പ്രമുഖ് PN വേണുഗോപാല്‍, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി P സന്തോഷ്, KR സതീശന്‍, മഹേഷ് കാരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments