Breaking...

9/recent/ticker-posts

Header Ads Widget

കോട്ടമുറി ജംഗ്ഷനു സമീപം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

 


ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷനു സമീപം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. മന്ത്രി വി.എന്‍.വാസവന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധിക്ക്പരിഹാരം കണ്ടത്.




Post a Comment

0 Comments