Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കളക്ടർ വി വിഗ്നേശ്വരി

 


കോട്ടയത്തിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കളക്ടർ വി വിഗ്നേശ്വരി ഐ എ എസ്. കോട്ടയത്തുള്ളവർ ഏറെ ഉത്തരവാദിത്വവും, സത്യസന്ധതയുമുള്ള വരാണെന്നും ഇടുക്കിയിലേക്ക് സ്ഥലം മാറിപ്പോകുന്ന  കളക്ടർ പറഞ്ഞു.  കോട്ടയം പ്രസ് ക്ലബ്ബിൽ  മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജില്ലാകളക്ടർ.



Post a Comment

0 Comments