Breaking...

9/recent/ticker-posts

Header Ads Widget

KSSPU മുത്തോലി യൂണിറ്റ് കണ്‍വന്‍ഷന്‍

 


കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുത്തോലി യൂണിറ്റ് കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന കമ്മറ്റിയംഗം ജോസഫ് മൈലാടി ഉദഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ C S രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. T J  അബ്രഹാം തോണക്കര അംഗത്വവിതരണം നടത്തി. A R സുന്ദരേശന്‍ അരിക്കുഴിയില്‍, ജോസ് എബ്രഹാം പന്തനാനില്‍, NP ഫിലിപ്പൊസ് നരിക്കാട്ട് , ജോര്‍ജ്  കാവുകാട്ട് ,  P V തങ്കപ്പപണിക്കര്‍, വിഎം  തോമസ്, K G വിശ്വനാഥന്‍, ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments