Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണങ്ങള്‍ നല്‍കി

 


KSU മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഹസ്തം വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ആണ്ടൂര്‍ SME നഴ്‌സിംഗ് കോളേജ് യൂണിറ്റിന്റെ സഹകരണത്തോടെ പാലയ്ക്കാട്ടുമല സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. KSU സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആഷിന്‍ അനില്‍, നവീന്‍ മാര്‍ട്ടിന്‍, അഭിനവ് സുധീര്‍, ആലേഷ് കൃഷ്ണ, അഭിനവ് കെ ജിനോ, ഓം ശേഖര്‍, വിഷ്ണു വി മധു, അലീന സ്റ്റീഫന്‍, ജുമാന വി, ജെയ്ഷ, ജയ്‌സി ജസ്റ്റസ്, അനുഗ്രഹ കൃഷ്ണന്‍, റെന ഫാത്തിമ, സാന്ദ്ര സതികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments