Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയ്ക്ക് 75-ാം പിറന്നാള്‍

 


കോട്ടയം ജില്ലയ്ക്ക് 75-ാം പിറന്നാള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.




Post a Comment

0 Comments