കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡ് തുറന്നു കൊടുക്കാൻ നടപടികൾ ആരംഭിച്ചു. ഭൂഗർഭപാതനിർമ്മാണത്തിനായി ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു . ഒരാഴ്ചയ്ക്കകം ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

0 Comments