Breaking...

9/recent/ticker-posts

Header Ads Widget

യുവതിയുടെ കാലിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങി.

 


കോട്ടയത്തെ ആകാശപ്പാതയ്ക്കു ചുവട്ടിൽഅപകടം. യുവതിയുടെ കാലിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങി. പാമ്പാടി സ്വദേശിനി നിഷയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments