പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കുമരകം കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നു. പാലത്തിന്റെ പ്രവേശന പാത നിര്‍മ്മാണത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

0 Comments