Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം വൈകുന്നു

 


കുറുപ്പുന്തറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം വൈകുന്നത് ജനങ്ങള്‍ക്ക്  ദുരിതമാകുന്നു. പദ്ധതിയ്ക്ക്  കേന്ദ്രാനുമതി ലഭിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.




Post a Comment

0 Comments