ഓണ്‍ലൈനായി കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് മാഞ്ഞൂര്‍ സ്വദേശിനിയായ ലക്ഷ്മി രഞ്ജിത്ത്. പ്രവാസ ജീവിതത്തിനിടയിലാണ് കലാമണ്ഡലം മയ്യനാട് രാജീവന്‍ നമ്പൂതിരിയില്‍ നിന്നും ലക്ഷ്മി കഥകളി പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തില്‍ ഗുരുവിനൊപ്പമായിരുന്നു ലക്ഷ്മിയുടെ അരങ്ങേറ്റം.
0 Comments