Breaking...

9/recent/ticker-posts

Header Ads Widget

പാലാ മേഖല സമ്മേളനവും അനുമോദനവും

 


ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍  പാലാ മേഖല സമ്മേളനവും എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ പിഎംഎച്ച് ഇക്ബാല്‍ നിര്‍വഹിച്ചു . സിജു അന്നാസ് അധ്യക്ഷനായിരുന്നു. പ്രകാശ് ഞിഴൂര്‍ മുഖ്യപ്രഭാഷണം നടത്തി . ബിജു കാണക്കാരി ജയ്‌സ് തോമസ് , സിബി പാം തുടങ്ങിയവര്‍ പങ്കെടുത്തു .




Post a Comment

0 Comments