Breaking...

9/recent/ticker-posts

Header Ads Widget

സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

 


ലയണ്‍സ് ക്ലബ്ബ് ഓഫ് പാലാ ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഉണ്ണികുളപ്പുറം പ്രസിഡന്റും കെ.ഒ വിജയകുമാര്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ് ചുമതലയെറ്റടുത്തത്. ലയണ്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അനില്‍ പാലയ്കല്‍ അധ്യക്ഷനായിരുന്നു. ഇന്‍സ്റ്റലേഷന് നേതൃത്വം നല്‍കിയ PDG    MJF ഡോ CP ജയകുമാര്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഷനോജ് വര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉണ്ണികുളപ്പുറം,ബിനോജ് Pജോണി , കെ.ഒ. വിജയകുമാര്‍ വിന്‍സന്റ് മാടവന , സതീഷ് ജോര്‍ജ് , സ്റ്റീഫന്‍ എബ്രഹാം , പി.ജെ മനോജ്  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments