Breaking...

9/recent/ticker-posts

Header Ads Widget

ഡോക്ടേഴ്‌സ് ദിനാചരണം നടന്നു.

 


കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലിന്റെയും നഴ്‌സിംഗ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടന്നു. ഡോക്ടര്‍മാര്‍ ചേര്‍ന്ന് കേക്കു മുറിച്ച് ദിനാചരണം മധുരതരമാക്കി. നഴ്‌സിംഗ് കോളജിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. സുനീഷ്‌കുമാര്‍ പി.എസ്,   നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന,  സിസ്റ്റര്‍ സുനിത, ഡോ. സിസ്റ്റര്‍ ലത എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments