Breaking...

9/recent/ticker-posts

Header Ads Widget

റബര്‍തടി കയറ്റി വന്ന ലോറി മറിഞ്ഞു.

 


എം.സി റോഡില്‍ കുറവിലങ്ങാടിനു സമീപം കോഴാ ജംഗ്ഷനില്‍ റബര്‍തടി കയറ്റി വന്ന ലോറി മറിഞ്ഞു.  വെളുപ്പിന് നാലു മണിയോടെയായിരുന്നു അപകടം.  ലോറി കോഴാ ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ചു കയറി ശേഷം മറിയുകയായിരുന്നു . ലോറി മറിഞ്ഞതോടെ എം സി റോഡിന്‍ ഗതാഗതതടസവും ഉണ്ടായി . തിരുവനന്തപുരം സ്വദേശി ആയ ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments