Breaking...

9/recent/ticker-posts

Header Ads Widget

ജൂനിയര്‍ റെഡ്‌ക്രോസ്സ് യൂണിറ്റ് ഉദ്ഘാടനവും,, സൈക്കിള്‍, യൂണിഫോം എന്നിവയുടെ വിതരണവും

 


പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ്സ് യൂണിറ്റ് ഉദ്ഘാടനവും, സൈക്കിള്‍, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു. അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. 

 മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ ഉത്ഘാടനം ചെയ്തു. എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ PMJF  ചാള്‍സ് ജോണ്‍ മുഖ്യ പ്രഭാഷണവും, സൈക്കിള്‍ വിതരണവും നടത്തി.  ജില്ലാ ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍  സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, HM ഇന്‍ ചാര്‍ജ് ശ്രീകല, റെഡ്‌ക്രോസ്സ് കോ-ഓര്‍ഡിനേറ്റര്‍ ലിറ്റി ജോസഫ്, അധ്യാപകന്‍ KT സുനില്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ റ്റിറ്റോ റ്റി തെക്കേല്‍,  കുര്യാച്ചന്‍ തൂങ്കുഴി,  സജി പൊങ്ങന്‍പാറ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments