Breaking...

9/recent/ticker-posts

Header Ads Widget

മല അരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഭാരവാഹിത്വത്തെ ചൊല്ലി തര്‍ക്കം

 


മല അരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഭാരവാഹിത്വത്തെ ചൊല്ലി തര്‍ക്കം. കൃത്രിമ രേഖകള്‍ ഹാജരാക്കി സംഘടനയുടെ  രജിസ്‌ട്രേഷന്‍ പുതുക്കിയതായി സംസ്ഥാന പ്രസിഡന്റ് ജോസഫ് ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ മറ്റൊരു വ്യക്തിയും വൈസ് പ്രസിഡന്റും, ജനറല്‍ സെക്രട്ടറിയും, 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്നാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഇതെക്കുറിച്ച് രജിസ്ട്രാര്‍ക്കും പാലാ DySP യ്ക്കും. പരാതി നല്‍കിയതായും പ്രസിഡന്റ് ജോസഫ് ജേക്കബ് പറഞ്ഞു. കുര്യന്‍ മാത്യു, MC ജേക്കബ്, മേരിക്കുട്ടി തോമസ് ,എബ്രഹാം  EA,  ജോര്‍ജുകുട്ടി KJ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments