Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപക രക്ഷാകര്‍തൃ സംഗമവും സര്‍ഗ്ഗവാണി റേഡിയോയുടെ ഉദ്ഘാടനവും

 



മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ അധ്യാപക രക്ഷാകര്‍തൃ സംഗമവും സര്‍ഗ്ഗവാണി റേഡിയോയുടെ ഉദ്ഘാടനവും  നടന്നു. പാലാ രൂപത വികാരി ജനറല്‍ റവ.ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിന്റെ പ്രത്യേകതകളും പ്രവര്‍ത്തനങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് കുട്ടികള്‍ തന്നെ അവതരിപ്പിക്കുന്ന സര്‍ഗവാണി റേഡിയോയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് കുടിലില്‍ അനുഗ്രഹപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ ജോജി തോമസ് ആമുഖ പ്രസംഗം നടത്തി.




Post a Comment

0 Comments