Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവസ്വം വകുപ്പുമന്ത്രി വി.എന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്തിനും സ്വീകരണം

 


മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവസ്വം വകുപ്പുമന്ത്രി വി.എന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്തിനും സ്വീകരണം നല്‍കി. ക്ഷേത്രത്തില്‍ കൊടിമരവും നടപ്പന്തലും നിര്‍മ്മിക്കുമെന്നും ഊട്ടുപുര നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. മുഴുവന്‍ സമയ ജീവനക്കാരെ നിയോഗിച്ച് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments