Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷകസഭ, ഞാറ്റുവേല ചന്ത , വിള ഇന്‍ഷുറന്‍സ് വാരാചരണം എന്നിവ നടന്നു

 


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകസഭ, ഞാറ്റുവേല ചന്ത , വിള ഇന്‍ഷുറന്‍സ് വാരാചരണം എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍  നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാ രാജു അദ്ധ്യക്ഷയായിരുന്നു . K V K കോട്ടയം SRF  മിന്നു ജോണ്‍ ക്ലാസ് നയിച്ചു. SMS കരോള്‍ ഷാ സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷിക്കൂട്ടം പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി അസിസ്റ്റന്റ് സ്മിത ട, സിജോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് കുരുമുളക് തൈകള്‍, തെങ്ങിന്‍ തൈകള്‍, വിത്തുകള്‍, അയര്‍, സ്യൂഡോമോണസ്, കായീച്ച കെണികള്‍ എന്നിവ വിതരണം ചെയ്തു.




Post a Comment

0 Comments