Breaking...

9/recent/ticker-posts

Header Ads Widget

അവാര്‍ഡുകളുടെ തിളക്കത്തില്‍ മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്.

 


അവാര്‍ഡുകളുടെ തിളക്കത്തില്‍ മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്. സഹകരണ ദിനാചരണത്തൊടനുബന്ധിച്ച് സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മരങ്ങാട്ടുപിള്ളി സര്‍വീസ്  സഹകരണ ബാങ്കിന് പുരസ്‌കാരം ലഭിച്ചതെന്ന് ബാങ്ക് ഭരണ സമതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തര്‍ദേശീയ സഹകരണ ദിനത്തില്‍ കോട്ടയത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരം നല്‍കി.




Post a Comment

0 Comments