Breaking...

9/recent/ticker-posts

Header Ads Widget

മാരിയമ്മന്‍ കോവിലില്‍ പുന:പ്രതിഷ്ഠ വാര്‍ഷിക ഉത്സവം

 


ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍ കോവിലില്‍ പുന:പ്രതിഷ്ഠ വാര്‍ഷിക ഉത്സവം നടന്നു. കലശപൂജ, ബ്രഹ്‌മകലശാഭിഷേക ചടങ്ങുകളാണ് പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് നടന്നത്.  ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലത്ത്  ദാമോദരന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന എംകെ ശ്രീകുമാര്‍ നമ്പൂതുരിയുടെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു കലശാഭിഷേകചടങ്ങുകള്‍. തുടര്‍ന്ന് ദീപാരാധനയും നടന്നു. ക്ഷേത്രകോമരങ്ങളും സന്നിഹിതരായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് പി പ്രമോദ് കുമാര്‍, സെക്രട്ടറി പി പി  വിനയകുമാര്‍,  കമ്മറ്റി അംഗങ്ങള്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍പങ്കെടുത്തു.




Post a Comment

0 Comments