Breaking...

9/recent/ticker-posts

Header Ads Widget

പഴമയുടെ രുചിപ്പെരുമയുമായി ഒരു ബേക്കറി

 


അര നൂറ്റാണ്ടിനു മുന്‍പുള്ള രുചിപ്പെരുമ ഇപ്പോഴും നിലനിറുത്തുകയാണ് പ്രവിത്താനം ചന്തക്കവലയിലെ മാതാ ബേക്കറി. റസ്‌കും  ബിസ്‌കറ്റും ബട്ടറുമടക്കമുള്ളവ തനതു രുചിയോടെ ബേക്കറിയില്‍ തയ്യാറാക്കുന്നത് 75 കാരിയായ ത്രേസ്യാമ്മയാണ്. പഴയരുചികള്‍ക്കൊപ്പം പഫ്‌സും സ്വീറ്റ്‌നയുമടക്കമുള്ള പുതിയ ഇനങ്ങള്‍ക്കും ആവശ്യക്കാരേറെ യെന്ന് ത്രേസ്യാമ്മ പറയുന്നു.




Post a Comment

0 Comments