Breaking...

9/recent/ticker-posts

Header Ads Widget

അയല്‍വാസിയുടെ വീടിന്റെ മതില്‍ തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

 


ചുങ്കം വാരിശ്ശേരിയില്‍ അയല്‍വാസിയുടെ വീടിന്റെ മതില്‍ തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വഴി വീതി കൂട്ടാന്‍ സ്ഥലം വിട്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് വീടിന്റെ മതില്‍ തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.




Post a Comment

0 Comments