എം.സി റോഡും, അതിരമ്പുഴ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് അടഞ്ഞിട്ട് 5 വര്‍ഷത്തിലേറെയായി. മുമ്പ് ചെറു വാഹനങ്ങള്‍ അടക്കം കടന്നു പോയിരുന്ന റോഡില്‍ ഇപ്പോള്‍ കാല്‍നടയാത്ര പോലും സാധ്യമല്ലാതായി. റോഡ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതര്‍ക്ക് നിവേദനം നല്‍കി.
0 Comments