Breaking...

9/recent/ticker-posts

Header Ads Widget

മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ ബോധവല്കരണക്ലാസും, പ്രതിരോധ മരുന്നു വിതരണവും

 


ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെയും , കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയുടെയും സഹകരണത്തോടെ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ശനിയാഴ്ച മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ ബോധവല്കരണക്ലാസും, പ്രതിരോധ മരുന്നു വിതരണവും, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടക്കും.. ബോധവത്കരണ ക്ലാസിലും മെഡിക്കല്‍ ക്യാമ്പിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു




Post a Comment

0 Comments