Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ എയ്ഡഡ് എല്‍.പി സ്‌കൂളില്‍ അരങ്ങ് 2024 ഏകദിന ശില്പശാല നടന്നു.

 



മീനച്ചില്‍ എയ്ഡഡ്  എല്‍.പി സ്‌കൂളില്‍ അരങ്ങ് 2024 ഏകദിന ശില്പശാല നടന്നു. കുട്ടികളുടെ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  കുട്ടികളില്‍ സര്‍ഗാത്മക ശേഷി വികസനവും പഠനമികവും ലക്ഷ്യമാക്കിയാണ ശില്പശാല നടന്നത് . പൂവരണി GUPS  അധ്യാപകന്‍ ബിജു സാം ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി മാത്യു , ജീനമോള്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടന്‍പാട്ട്, പേപ്പര്‍ ക്രാഫ്റ്റ്, ഗെയിംസ് ആക്ടിവിറ്റി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക്  പങ്കെടുക്കാന്‍ ശില്പശാലയില്‍ അവസരമൊരുക്കിയിരുന്നു.




Post a Comment

0 Comments