Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്റെ 39-ാ മത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

 


മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്റെ  39-ാ മത്  വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.  പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തറപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു.  ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്  ജോര്‍ജ് വാലി യോഗം ഉദ്ഘാടനം ചെയ്്തു. IRDF ട്രഷറര്‍ ബിജു പി.തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജോസുകുട്ടി പൂവേലില്‍, പി.എം മാത്യു ചോലിക്കര, സിബി വി.എ, ഗില്‍ബി നെച്ചിക്കാട്ട്, സുരിന്‍ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments