Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ദിനാചരണം നടത്തി

 


എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍  പ്രതിഷേധ ദിനാചരണം നടത്തി. ജീവനക്കാരുടെ അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവക്കുന്നതില്‍ പ്രതിഷേധി ച്ചായിരുന്നു സമരം.   പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടികളെന്ന്  സംസ്ഥാന വൈസ് പ്രസിഡന്റ് സജി മാനാംപുറം പറഞ്ഞു.  സംസ്ഥാന പ്രസിഡന്റ് രാജേഷ് കുമാര്‍ , സെക്രട്ടറി പ്രശോഭ് കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിനോയ് എന്‍ യു, പൊന്നുമണി കെ കെ, ജില്ലാനേതാക്കളായ  ജോമോന്‍ മേപ്പുറത്ത്, ജോഷിമോന്‍ പി ജെ, റോയി ജോസഫ് , സുകുവാഴമറ്റം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments