Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഭാസംഗമവും MLA എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നടന്നു

 


കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു കൊണ്ട് പ്രതിഭാസംഗമവും MLA എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നടന്നു .  ക ടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി യുടെഅധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ 1200 ഓളം പ്രതിഭകളെയാണ്ആദരിച്ചത്




Post a Comment

0 Comments