Breaking...

9/recent/ticker-posts

Header Ads Widget

പരിശോധനകള്‍ ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്

 


വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധനകള്‍ ശക്തമാക്കി. പാലാ മേഖലയില്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണെഴ്‌സ് സ്‌ക്വാഡും RTO എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്ത പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 156 വാഹനങ്ങളില്‍ നിന്നായി  ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments