Breaking...

9/recent/ticker-posts

Header Ads Widget

പൈക്കാട് ഭാഗത്ത് കനത്ത കാറ്റ് നാശം വിതച്ചു

 


മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പൈക്കാട് ഭാഗത്ത് കനത്ത കാറ്റ് നാശം വിതച്ചു. പൈക്കാട് വളകുഴി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണും വന്‍മരങ്ങള്‍ കടപുഴകി വീണും വന്‍ നാശനഷ്ടം. പതിനഞ്ചോളം വൈദ്യുതി പോസ്റ്റുകള്‍  കാറ്റില്‍ ഒടിഞ്ഞു വീണ് പ്രദേശത്തെ വൈദ്യുതി വിതരണവുംതടസ്സപ്പെട്ടു.




Post a Comment

0 Comments