Breaking...

9/recent/ticker-posts

Header Ads Widget

രണ്ടാം ലോകമഹായുദ്ധത്തിലും ഇന്ത്യാ ചൈന യുദ്ധത്തിലും പങ്കെടുത്ത ഹവില്‍ദാര്‍ MT ഫിലിപ്പോസിന് സൈനിക ബഹുമതികളോടെ യാത്രാമൊഴി.

 


രണ്ടാം ലോകമഹായുദ്ധത്തിലും ഇന്ത്യാ ചൈന യുദ്ധത്തിലും പങ്കെടുത്ത ഹവില്‍ദാര്‍ MT ഫിലിപ്പോസിന് സൈനിക ബഹുമതികളോടെ യാത്രാമൊഴി. നൂറാം വയസ്സില്‍ അന്തരിച്ച കിടങ്ങൂര്‍ മുളയ്ക്കല്‍ MT ഫിലിപ്പോസിന്റെ സംസ്‌കാരകര്‍മങ്ങള്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടന്നു. ലോകമഹായുദ്ധകാലത്തെ യൂണിഫോം ധരിച്ച് അന്ത്യയാത്ര വേണമെന്ന ധീരസൈനികന്റെ അഭിലാഷം കുടുംബാംഗങ്ങള്‍ സാധ്യമാക്കിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പുഷ്പചക്രം സമര്‍പ്പിച്ച് അന്തിമാഭിവാദ്യമര്‍പ്പിച്ചു.




Post a Comment

0 Comments