ദര്‍ശനപുണ്യമേകി രാമപുരത്ത് നാലമ്പല ദര്‍ശനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ശ്രീരാമലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്താന്‍ രാമായണ മാസത്തിലെ ആദ്യ ദിനം മുതല്‍ തിരക്കേറി.

0 Comments