Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോണ്‍ വി സാമുവല്‍ ചുമതലയേറ്റു.

 


കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോണ്‍ വി സാമുവല്‍ ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി ആനന്ദില്‍ നിന്നാണ് ജോണ്‍ വി സാമുവല്‍ കളക്ടറുടെ ചുമതല ഏറ്റെടുത്തത്. ലഹരിക്കെതിരായുള്ള പോരാട്ടം സംഘടിപ്പിക്കുന്നതിനൊപ്പം  വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള  പ്രവര്‍ത്തനങ്ങളും നടത്തുമെന്ന്അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments