Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിമുക്തി ബോധവത്കരണ ക്ലാസ് നടന്നു.

 


കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിമുക്തി ബോധവത്കരണ ക്ലാസ് നടന്നു.  സ്‌കൂളിലെ വിമുക്തി ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് ലഹരിയ്‌കെതിരെയുള്ള ക്ലാസ് നടത്തിയത്. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ബിന്ദു പി. ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍ കോ ഓര്‍ഡിനേറ്റര്‍ ബിന്ദു ജി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കുറവിലങ്ങാട് റെയിഞ്ച് എക്‌സൈസ് ഓഫീസര്‍ യു എം ജോഷി, സിവില്‍ ഓഫീസര്‍ ജയപ്രഭ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു എക്‌സൈസ് ഓഫീസര്‍മാരായ രാഹുല്‍ മനോഹര്‍ ,അജയകുമാര്‍ ,വിപിന്‍ ജോയ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.




Post a Comment

0 Comments