Breaking...

9/recent/ticker-posts

Header Ads Widget

ഉമ്മന്‍ ചാണ്ടിയെ അവഗണിച്ചവര്‍ സ്വയം അപഹാസ്യരായിരിക്കുകയാണെന്ന് കെ സി വേണു ഗോപാല്‍

 


വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അവഗണിച്ചവര്‍ സ്വയം അപഹാസ്യരായിരിക്കുകയാണെന്ന്  എഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ .  വിഴിഞ്ഞം പദ്ധതിക്ക് മുന്‍കൈയെടുത്തത് ഉമ്മന്‍  ചാണ്ടിയാണെന്ന് ജനങ്ങളുടെ മനസില്‍ കൊത്തി വച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തെ അവഗണിച്ചവര്‍ക്ക് അറിയില്ലെന്നും വേണുഗോപാല്‍ കൂട്ടി ച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച  അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയുകയായിരുന്നു KC വേണുഗോപാൽ.



Post a Comment

0 Comments