Breaking...

9/recent/ticker-posts

Header Ads Widget

ഒളശ്ശ ഗവണ്‍മെന്റ് അന്ധവിദ്യാലയം സന്ദര്‍ശിച്ചു

 


കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെയും വായന പക്ഷാചരണത്തിന്റേയും ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒളശ്ശ ഗവണ്‍മെന്റ് അന്ധവിദ്യാലയം സന്ദര്‍ശിച്ചു. അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു കൊടുത്തും പാട്ടുകള്‍ പാടിയും കുട്ടികള്‍ക്ക് ഒരു പുതു അനുഭവം പകര്‍ന്നു നല്കി.  കുട്ടികളോടൊത്തുള്ള ഉച്ചഭക്ഷണവും സൗഹൃദം പങ്കുവെയ്ക്കലും സെന്റ്. തോമസ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി.




Post a Comment

0 Comments