Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു

 


ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിനും ഒളിമ്പിക്‌സിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ അറിയിക്കുന്നതിനുമായി വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു. പ്രഥമ കേരള സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രഖ്യാപിത ദീപശിഖ സ്‌കൂള്‍ ലീഡര്‍ ഗൗതം മനോജ് ജ്വലിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് വിളംബര പ്രതിജ്ഞ വിദ്യാര്‍ത്ഥി പ്രതിനിധി ആഷിക് ബിജു ചൊല്ലിക്കൊടുത്തു. സീനിയര്‍ അധ്യാപിക അംബിക കെ,  അധ്യാപികമാരായ റോഷ്‌നിമോള്‍ ഫിലിപ്പ്, ജ്യോല്‍സിനി കെ , ചാള്‍സി ജേക്കബ്, അഞ്ജു കെ ജി, റെക്‌സി  എന്നിവരുടെ നേതൃത്വത്തില്‍  ഒളിമ്പിക്‌സ് പോസ്റ്റര്‍ രചനയും പ്രദര്‍ശനവും നടത്തി.




Post a Comment

0 Comments