Breaking...

9/recent/ticker-posts

Header Ads Widget

പാഡി ആര്‍ട്ടിലൂടെ ഒരുക്കിയ ശിവലിംഗവും ത്രിശൂലവുമെല്ലാം കൗതുകക്കാഴ്ചയായി.

 


പാഡി ആര്‍ട്ടിലൂടെ ഒരുക്കിയ ശിവലിംഗവും ത്രിശൂലവുമെല്ലാം കൗതുകക്കാഴ്ചയായി. ഏറ്റുമാനൂര്‍ പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പാടത്താണ് നെല്‍ച്ചെടികളിലൂടെ വത്യസ്തമായ കലാസൃഷ്ടികള്‍ ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments