Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകിയെത്തുന്നതായി പരാതി.

 


പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മലിനജലം  റോഡിലേക്ക് ഒഴുകിയെത്തുന്നതായി പരാതി. ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നാണ് മലിനജലം ഒഴുകിയെത്തുന്നത്. മലിന ജലമൊഴുകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതോടൊപ്പം രോഗങ്ങള്‍ പടരാന്‍ കാരണമാകുമെന്നും ആശങ്ക ഉയരുന്നു.




Post a Comment

0 Comments