Breaking...

9/recent/ticker-posts

Header Ads Widget

64-ാമത് വിഗ്രഹദര്‍ശന ദിനാഘോഷം ജൂലൈ 14 ന്

 


കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ കടപ്പാട്ടൂരപ്പന്റെ 64-ാമത് വിഗ്രഹദര്‍ശന ദിനാഘോഷം ജൂലൈ 14 ന് നടക്കും. വിഗ്രഹ ദര്‍ശന ദിനത്തില്‍ നടക്കുന്ന മഹാപ്രസാദ ഊട്ടിനുള്ള  അരി സമര്‍പ്പണം ആരംഭിച്ചു.   തിങ്കളാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്ര സന്നിധിയില്‍ ദേവസ്വം പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍  ആദ്യ സമര്‍പ്പണം നടത്തി. തുടര്‍ന്ന് കമ്മറ്റി അംഗങ്ങളും   ഭക്തജനങ്ങളും സമര്‍പ്പണത്തില്‍ പങ്കാളികളായി. ഭക്തജനങ്ങള്‍ക്ക് അരി സമര്‍പ്പണത്തിന് ക്ഷേത്ര വഴിപാട് കൗണ്ടറില്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.




Post a Comment

0 Comments