Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14 ന്

 


കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ 64-ാമത് വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14 ന് നടക്കും. ധാരാ നാമജപം, വിശേഷാല്‍ ദീപാരാധന, മഹാപ്രസാദമൂട്ട് തുടങ്ങിയവയാണ് വിഗ്രഹദര്‍ശന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്നത്. ആഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments