Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഡിവൈഡറില്‍ ഇടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

 


പാലായില്‍ ഡിവൈഡറില്‍ ഇടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.  തെങ്കാശിയില്‍ നിന്നും നെല്ലിയ്ക്കയുമായി തൊടുപുഴയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പാലാ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍സ്വീകരിച്ചു.




Post a Comment

0 Comments