Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ.

 


പാലാ നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ. ഇനിമുതല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഒരുവശത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. ട്രാഫിക് അഡൈ്വസറിംങ് കമ്മിറ്റിയും ട്രാഫിക് പോലീസും ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചു. നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്റെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.




Post a Comment

0 Comments