Breaking...

9/recent/ticker-posts

Header Ads Widget

സ്പര്‍ശം പദ്ധതി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 


പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്‍എസ്എസ് യൂണിറ്റ്  സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ദത്തെടുത്ത   സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി കോളേജിലെ ബി.എഡ്. ട്രെയിനികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ ക്ലാസുകള്‍  ആരംഭിച്ചു. ത്രിഭാഷാ പരിശീലന പരിപാടിയുടെ  ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ നിര്‍വഹിച്ചു.  പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കൊണ്ടായിരുന്നു ഉദ്ഘാടനം. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. റെജിമോന്‍ തെങ്ങുംപള്ളി , കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments