Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ സ്‌റേറഡിയത്തില്‍ വ്യായാമത്തിനും നടത്തത്തിനും അനുവാദം നല്‍കും

 


പാലാ നഗരസഭാ സ്‌റേറഡിയത്തില്‍  വ്യായാമത്തിനും നടത്തത്തിനും അനുവാദം നല്‍കും.       സ്‌റേറഡിയത്തില്‍  വ്യായാമത്തിനായി എത്തുന്നവര്‍ക്കായി  ഫോട്ടോ പതിച്ച ഐഡന്‍ റ്റിറ്റി ടാഗ് വിതരണം 3 വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഒരാള്‍ക്ക് ഒരു വര്‍ഷം 1600 രൂപയും, താത്കാലിക ആവശ്യക്കാര്‍ക്ക് ഒരു മാസം 150 നിരക്കിലും പാസ്സ് കരസ്ഥമാക്കാവുന്നതാണ്. ആവശ്യക്കാര്‍ ഓരോ വര്‍ഷവും ഫീസ് പുതുക്കി നല്‍കേണ്ടതുമാണ് സ്‌റേറഡിയത്തില്‍ പരിശോധന ഉണ്ടായിരിക്കും. ആവശ്യക്കാര്‍ക്ക ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ സോജന്‍ വര്‍ഗ്ഗീസിന്   ടാഗ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.. കലാകായിക വിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സലര്‍മാര്‍ ജോസിന്‍ ബിനോ, സതി ശശികുമാര്‍ ,ജോസ് ചീരാംകുഴി ,ബിജി ജോ ജോ. സസ്യാ ആര്‍., R0 രൂപേഷ്, റ്റിന്‍ സ്‌മോന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments