Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

 


പാലാ ടൗണ്‍ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയ സ്റ്റാന്റില്‍ ബസുകള്‍ക്കു പിറകെ ഓടേണ്ട ഗതികേടിലാണ് യാത്രക്കാര്‍ .  ഇരിപ്പിടങ്ങളില്ലാത്ത വെയിറ്റിംഗ് ഷെഡും തോന്നിയപോലെ കയറിയിറങ്ങുന്ന ബസുകളുമെല്ലാം അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുകയാണ്.




Post a Comment

0 Comments